The universal saga of east to west..

സന്ധ്യ മയങ്ങിയിട്ടും കാണാത്ത
അതിഥിയെ തേടിയിറങ്ങി,
ഈ രാത്രിയിൽ ഞാൻ  ക്ഷീണിച്ചിരിക്കുന്നു.
ഭയം ഉറക്കത്തെയും തോല്പിച്ചിരിക്കുന്നു.
ബാല്യത്തിന്റെ ഓര്മകളാകാം,
ഈ രാത്രിയിലും
ഒരു സാറ്റ് കളിയ്ക്ക് പ്രേരിപ്പിക്കുന്നത്.
ഇറുക്കി അടച്ച കണ്ണുകൾ,
ആരോടെന്നില്ലാതെ, കണക്കില്ലാതെ,
എണ്ണി തുടങ്ങിയ സംഖ്യകൾ..
അലാറം..
ആ ഒളിച്ചുകളിൽ നിന്ന് ഉണർത്തുമ്പോഴേക്കും…
സാറ്റ് അടിച്ചു നിൽകുന്നു അതെ അതിഥി
ആദിത്യൻ അതിഥി ആകുമ്പോൾ
ചക്രവാളങ്ങളിൽ നിന്ന് ചക്രവാളങ്ങളിലേയ്ക്ക്….
ഇന്നും തുടരുന്നു ഈ ഒളിച്ചു കളി..
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website at WordPress.com
Get started
%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close