പഴം , പച്ചക്കറി , പലചരക്ക്, വസ്ത്രം , ജലം , ഭക്ഷണം .. അങ്ങനെ എല്ലാം, CCTV നിരീക്ഷണത്തിൽ ആയിരിക്കുന്നു …
വികസനം വിശ്വാസത്തെ കൊന്നതോ, മനസ്സിനെ വികസിപ്പിയ്ക്കാൻ മറന്നതോ , ഇതിലേതെന്നത് അറിയില്ല ,
പക്ഷെ …
ഇന്നലെ കണ്ട പുസ്തകമേളയിൽ മാത്രം , CCTV പോയിട്ട് നോക്കുകുത്തികളെ പോലും കണ്ടില്ല … വികസനം മറന്നു വെച്ച വിശ്വാസം ഇനിയും ബാക്കി ഉണ്ട് ആ പുസ്തകത്താളുകളിൽ .. ചോരന്മാർ കൊണ്ട് പോകില്ലെന്നുറപ്പുള്ള വിശ്വാസം ….
Expressed well
True words …
Liked it
LikeLiked by 1 person
ഹൃദയം നിറഞ്ഞ നന്ദി ..
LikeLiked by 2 people
Request you to please provide translation in English🙏😳
LikeLiked by 2 people
Fruits,vegetables,stationary,
clothes,water, air
everything under CCTV surveillance…
Development killed belief..
or Mind set forgot to develop..
Do not know whom to criticize.
But..
The space where my mind was floating,
in between the books, in the book fair
Couldnt find any eyes before us..
It can be because the the world of books ,letters
developed with the expansion of mind..
LikeLiked by 1 person
Very very nice👍👍👍
Cent% true “Development killed belief”
LikeLiked by 2 people
Then also theft is self banned in the world of books.. so its the matter of mindset..
LikeLike